കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്. അടൂര്‍ സ്വദേശിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ക്രൈംബ്രാഞ്ച് സാമ്പത്തിക വിഭാഗത്തിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കണം. 15 ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.