microfinance scam; Sree Narayana Dharma Vedi against vellappally

vellappally natesan

തിരുവനന്തപുരം : മൈക്രോ ഫിനാന്‍സ് അഴിമതി കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ ശ്രീ ശ്രീനാരായണ ധര്‍മ്മവേദി. അഴിമതിക്കേസിലെ പ്രതി മുഖ്യമന്ത്രിയെ കാണുന്നത് ശരിയല്ല.

പറയാനുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോടും കോടതിയോടും വ്യക്തമാക്കട്ടെയെന്ന് ശ്രീ നാരയണധര്‍മ്മ വേദി അഭിപ്രായപ്പെട്ടു.

Top