കാഗ്ലിയാരി: മെഡിറ്ററേനിയൻ കടലിൽ നിന്ന് രക്ഷപ്പെടുത്തിയ 282 അഭയാർഥികളെ ഇറ്റലിയിൽ എത്തിച്ചു.
കാഗ്ലിയാരിയുടെ തലസ്ഥാനമായ സർദീനിയയിലാണ് ഇവരെ എത്തിച്ചത്. ഇറ്റാലിയൻ തീരസംരക്ഷണ സേന നടത്തിയ ശ്രമത്തിനൊടുവിലാണ് ഇത്രയും അഭയാർഥികളെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ച മെഡിറ്ററേനിയനിൽ കുടുങ്ങിയ 651 അഭയാർഥികളെ ഇറ്റലി രക്ഷപ്പെടുത്തിയിരുന്നു.