പോംപിയോ ഇന്ന് ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച

ന്യൂഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് രാജ്യതലസ്ഥാനത്തെത്തുന്ന പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും, വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.

വ്യാഴാഴ്ച വൈകിട്ടോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പോംപിയോ മടങ്ങുമെന്നാണ് വിവരം.

Top