തിരുവനന്തപുരം: മില്‍മ പാല്‍വില കൂട്ടുന്നു. മില്‍മ ലിറ്ററിന് നാലുരൂപ കൂട്ടാനാണ് തീരുമാനം.
പാല്‍വില കൂട്ടാനുള്ള മില്‍മയുടെ ശുപാര്‍ശക്ക് മന്ത്രിതല ചര്‍ച്ച അംഗീകാരം നല്കി. മൂന്നുരൂപ മുപ്പത്തിയഞ്ച് പൈസ കര്ഷകന് നല്‍കണം. അന്തിമ തീരുമാനം മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലുണ്ടാകും.