എംഎല്‍എയും മന്ത്രിയും ഭൂമി കൈയ്യേറിയെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് ഇ ചന്ദ്രശേഖരന്‍

chandrasekharan

തിരുവനന്തപുരം: തോമസ് ചാണ്ടിക്കും പി.വി അന്‍വറിനുമെതിരായ ആരോപണത്തില്‍ പ്രതികരണവുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്ത്.

ഇവരുടെ ഭൂമി കൈയ്യേറ്റം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ കോഴിക്കോട് കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Top