മലയാള സിനിമയിലെ ചില താര രാജാക്കന്മാര്‍ക്ക് അല്‍പ്പത്തരമാണെന്ന് ജി സുധാകരന്‍

sudhakaran

തിരുവനന്തപുരം: മലയാള സിനിമയിലെ തരാധിപത്യത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. മലയാള സിനിമയിലെ ചില താരരാജാക്കന്മാര്‍ക്ക് അല്‍പ്പത്തരമാണെന്നും ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു

അവരാരും അമ്മയെന്ന സംഘടനയുണ്ടാക്കി മക്കളെ പുറത്താക്കിയിട്ടുമില്ലെന്നും, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

മലയാള സിനിമയിലെ ചില പ്രവണതകള്‍ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Top