ആലപ്പുഴ: മദ്യവില്‍പനശാലകള്‍ കുറഞ്ഞതോടെ വ്യാജമദ്യം വ്യാപകമാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍.
സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും തുടര്‍നടപടികള്‍ എക്‌സൈസ് വകുപ്പ് ആലോചിച്ച് വരികയാണെന്നും ജി.സുധാകരന്‍ പറഞ്ഞു.