minister K K Shailaja’s statement

തിരുവനന്തപുരം : പ്രതിപക്ഷം സ്വാശ്രയ മെഡിക്കല്‍ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

യുക്തിയില്ലാത്ത സമരത്തെ അംഗീകരിക്കാനാവില്ല. നിലവിലുള്ളത് മികച്ച സ്വാശ്രയ കരാറാണെന്ന് മന്ത്രി പറഞ്ഞു.

സമരം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഏതെല്ലാം നേതാക്കളുടെ മക്കള്‍ സ്വാശ്രയത്തില്‍ പഠിക്കുന്നുണ്ടെന്ന് ജനത്തിന് അറിയാമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു

Top