കോൺഗ്രസ്സിനും ‘പൊള്ളേണ്ട’ കാര്യമില്ല

ക്രൈസ്തവ നേതാക്കൾക്കെതിരായ വിവാദ പരാമർശം പിൻവലിച്ച മന്ത്രി സജി ചെറിയാൻ , തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇപ്പോൾ വീണ്ടും ചെയ്തിരിക്കുന്നത്. മണിപ്പൂർ കത്തുമ്പോൾ , ആ വിഷയം പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിൽ ഉന്നയിക്കാതിരുന്നതിനാലാണ് മന്ത്രി ബിഷപ്പുമാർക്കെതിരെ രംഗത്തു വന്നിരുന്നത്. ആ നിലപാടിൽ മാറ്റമില്ലന്നും , അതേസമയം , പ്രസംഗത്തിലെ വീഞ്ഞും കേക്കും പരാമർശം വേദനിപ്പിച്ചങ്കിൽ പിൻവലിക്കുന്നു എന്നുമാണ് മന്ത്രി പറയുന്നത്. കമ്യൂണിസ്റ്റുകൾക്ക് മാത്രം സ്വീകരിക്കാൻ കഴിയുന്ന നിലപാടാണിത്. (വീഡിയോ കാണുക)

Top