തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാരില്‍ രണ്ടഭിപ്രായമുണ്ടെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്.
പദ്ധതി വേണമെന്നും വേണ്ടെന്നും സര്‍ക്കാരില്‍ അഭിപ്രായമുണ്ട്. എന്നാല്‍ ഏതു പദ്ധതിയും നടപ്പിലാക്കുന്നത് അഭിപ്രായ സമന്വയത്തിലൂടെയായിരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
തിരുവനന്തപുരത്ത് യുവജനകമ്മിഷന്റെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.