തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോ ഐ.സി.യുവിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.