ന്യൂഡല്‍ഹി: രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുബ്രമണ്യസ്വാമി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച ട്വീറ്റ് ശ്രദ്ധേയം. കേന്ദ്രമന്ത്രിമാരുടെയും ബിജെപി- ആര്‍ എസ് എസ് നേതാക്കളുടെയും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഐഎസ്ടി, വാഷിംഗ്ടണ്‍ പോസ്റ്റ്, ലണ്ടന്‍ ഗാര്‍ഡിയന്‍ എന്നിവര്‍ ചേര്‍ന്ന് ഇസ്രയേയിലെ ഒരു കമ്പനിയെ ഏല്‍പ്പിച്ചുവെന്ന് അഭ്യൂഹം പടരുന്നതായി അദ്ദേഹം പറയുന്നു.
<blockquote class=”twitter-tweet”><p lang=”en” dir=”ltr”>Strong rumour that this evening IST, Washington Post & London Guardian are publishing a report exposing the hiring of an Israeli firm Pegasus, for tapping phones of Modi’s Cabinet Ministers, RSS leaders, SC judges, & journalists. If I get this confirmed I will publish the list.</p>— Subramanian Swamy (@Swamy39) <a href=”https://twitter.com/Swamy39/status/1416619048159219718?ref_src=twsrc%5Etfw”>July 18, 2021</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
മോദിയുടെ കാബിനറ്റ് മന്ത്രിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീംകോടതി ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ ടാപ്പു ചെയ്തതിന് ഐഎസ്ടി, വാഷിംഗ്ടണ്‍ പോസ്റ്റ്, ലണ്ടന്‍ ഗാര്‍ഡിയന്‍ എന്നിവര്‍ ഇസ്രായേല്‍ കമ്പനിയായ പെഗാസസിനെ നിയമിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നുവെന്ന ശക്തമായ അഭ്യൂഹം ഉണ്ട് . ഇത് സ്ഥിരീകരിച്ചാല്‍ ഞാന്‍ പട്ടിക പ്രസിദ്ധീകരിക്കും എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. പാര്‍ലമെന്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കേയാണ് സുബ്രമണ്യ സ്വാമിയുടെ വെളിപ്പെടുത്തല്‍.