ബഹ്‌റൈന്‍: ജനുവരി ഒന്നിന് മുന്‍പായി അഞ്ച് മില്യണ്‍ ദിനാര്‍ വാര്‍ഷിക വിറ്റു വരവുളള കമ്പനികള്‍ ടാക്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശവുമായി ധനകാര്യമന്ത്രാലയം. നാഷണല്‍ ബ്യൂറോ ഫോര്‍ ടാക്‌സേഷന്‍ എന്‍.ബി.ടിയിലാണ് കമ്പനികള്‍ തങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അറിയിക്കേണ്ടത്.
വാറ്റ് നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീകൃത ഗള്‍ഫ് കരാര്‍ ബഹ്‌റൈന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ബഹ്‌റൈനിലും വാറ്റ് നടപ്പിലാക്കുന്നത്.