തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാര്‍ പിന്തുണ തേടി ഇന്നു തലസ്ഥാനത്തെത്തും.
കേരളത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് പിന്തുണ അവര്‍ക്കായതിനാല്‍ പൊതുവായ കൂടിക്കാഴ്ചയാണു നിശ്ചയിച്ചിരിക്കുന്നത്.
മാസ്‌കറ്റ് ഹോട്ടലില്‍ വൈകിട്ട് ഏഴിന് എംഎല്‍എമാരെ കാണും. തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുക്കും.