കൊച്ചി: മിഷേല്‍ ഷാജി കേസില്‍ നിര്‍ണായക സാക്ഷി മൊഴി.
ഗോശ്രീ പാലത്തിലൂടെ വൈകിട്ട് അഞ്ചുമണിക്ക് പെണ്‍കുട്ടി നടന്നുപോകുന്നത് കണ്ടെന്നു സാക്ഷിയുടെ മൊഴി. പെട്ടന്ന് കുട്ടിയെ കാണാതായി. വെള്ളത്തില്‍ വീണെന്ന് സംശയമുണ്ടായെന്നും പുതുവൈപ്പ് സ്വദേശി അമല്‍ പൊലീസിന് മൊഴി നല്കി്.
വാര്‍ത്ത വന്നതിനുശേഷമാണ് അമല്‍ മൊഴി നല്‍കാനെത്തിയത്.