ന്യൂഡല്‍ഹി: കേരളത്തെ പ്രളയ ദുരിതത്തില്‍ നിന്ന് കരകേറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജും രംഗത്ത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുന്ന ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് മിതാലി പറഞ്ഞു.
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മിതാലി കേരളത്തിനുള്ള പിന്തുണയറിയിച്ചത്.
Kerala Cricket Association relief fund-
Account name : Kerala Cricket Association- Flood Relief Fund
Acct Number : 0046104000249379
IFSC CODE: IBKL0000046
SWIFT CODE: IBKLINBB027
Branch Address: IDBI Bank Ltd, Samrudhi Magnet Building, Opp Womens College, Trivandrum 695014 pic.twitter.com/RzHfnNjybH— Mithali Raj (@M_Raj03) August 20, 2018
വീഡിയോയ്‌ക്കൊപ്പം കെ.സി.എയുടെ അക്കൗണ്ട് നമ്പറും ബാങ്ക് വിവരങ്ങളും നല്‍കിയിട്ടുണ്ട്.