mla bijumol statement

പീരുമേട് : മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ പെരിയാര്‍ തീരദേശവാസികളോടൊപ്പം നില്‍ക്കുമെന്ന് പീരുമേട് എംഎല്‍എ ഇ.എസ്.ബിജിമോള്‍.

ഡാം സുരക്ഷയെ കുറിച്ച് അന്താരാഷ്ട്ര സമിതി പഠനം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ജൂണ്‍ 2ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ ഗൗരവം നേരിട്ട് ധരിപ്പിക്കുമെന്നും ബിജിമോള്‍ പറഞ്ഞു.

Top