തിരുവനന്തപുരം: കെഎം മാണിയും മകന്‍ ജോസ് കെ മാണിയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്നത് രാഷ്ട്രീയ ധാര്‍മികതയല്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടന്നത് ആസൂത്രിത വഞ്ചനയാണ്. ഇത് കോണ്‍ഗ്രസ് പൊറുക്കില്ലെന്നും ഹസന്‍ പറഞ്ഞു.