തിരുവനന്തപുരം: മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍.
അഴിമതിയുടെ സംരക്ഷനായി മുഖ്യമന്ത്രി മാറുകയാണെന്നും, രാജഭരണമുള്ള സൗദിയില്‍ അഴിമതിക്കെതിരെ നടക്കുന്ന നടപടി പോലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുള്ള കേരളത്തില്‍ നടക്കുന്നില്ലെന്നും ഹസ്സന്‍ പറഞ്ഞു.