തിരുവനന്തപുരം: ജിഷ്ണു കേസ് സംബന്ധിച്ച സര്‍ക്കാരിന്റെ പത്രപരസ്യം അഴിമതിയെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍.
നുണപ്രചരണം നടത്താണ് പൊതുപണം ചെലവഴിച്ചത്.
പിണറായിക്കു ചേരുന്നത് ഡിജിപിയുടെ കാക്കിയും തൊപ്പിയുമാണെന്നും എംഎം ഹസ്സന്‍ പറഞ്ഞു.