mm hassan response munnar land encroachments

m m hassan

കൊച്ചി: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യൂ വകുപ്പിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍.

കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയാണ്. ഹാരിസണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുള്ള അനധികൃത ഭൂമി പിടിച്ചെടുത്തു ജനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു.

Top