മാവേലിക്കര: തോളിലിരുന്നു ചെവി കടിക്കുന്ന പണിയാണ് ഒപ്പം നിന്ന് ആനുകൂല്യങ്ങള്‍ നേടിയ ശേഷം സിപിഐ കാട്ടുന്നതെന്നു മന്ത്രി എം.എം.മണി.
വിവിധ വിഷയങ്ങളില്‍ തങ്ങള്‍ വലിയ കേമന്മാരാണെന്നു കാട്ടാനായി കുലംകുത്തികള്‍ക്കൊപ്പം ചേര്‍ന്നു കൂട്ടത്തിലെ ചിലര്‍ സമരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.