ഇടുക്കി: സമവായമുണ്ടായാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി.
ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായത്തോട് പൂര്‍ണ യോജിപ്പാണ്. പദ്ധതി കേരളത്തിന് ഗുണകരമെന്നും മന്ത്രി അറിയിച്ചു.