തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചെന്ന് വൈദ്യുതി മന്ത്രി എംഎം മണി.
21 പദ്ധതികള്‍ മുന്‍ സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍ ഈ പദ്ധതികള്‍ എല്ലാം പുനരാരംഭിക്കുമെന്നും എംഎം മണി അറിയിച്ചു.