തിരുവനന്തപുരം: ഇടുക്കിക്കാരെ കൈയേറ്റക്കാരായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി.
ഇതിനെതിരെ നിലപാടെടുക്കുന്നതിനാലാണ് താനും കൈയേറ്റക്കാരനായി ചിത്രീകരിക്കപ്പെടുന്നത്. ആകെയുള്ളത് 42 സെന്റ് ഭൂമിയാണെന്നും മന്ത്രി അറിയിച്ചു.
സി.ആര്‍. നീലകണ്ഠന്‍ മൂന്നാറിലെ സ്ത്രീകളെ പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.