രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു വര്‍ഷം തികച്ചതില്‍ അഭിനന്ദനവുമായി നരേന്ദ്രമോദി

ramnath-kovindh

ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു വര്‍ഷം തികച്ചതില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മോദി രാഷ്ട്രപതിയെ അഭിനന്ദിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 25നാണ് ഇന്ത്യയുടെ 14ാമത് പ്രസിഡന്റായി രാംനാഥ് കോവിന്ദ് ചുമതലയേല്‍ക്കുന്നത്.

Top