കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, സുഹൈലിന്റെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരുടെ ജാമ്യഹര്‍ജികളാണ് പരിഗണിക്കുക.