മോഹ മുന്തിരി വാറ്റിയ രാവ്…; തകര്‍പ്പന്‍ ഡാന്‍സുമായി സണ്ണിയല്ല പകരം മറ്റൊരാള്‍

മ്മൂട്ടി നായകനായ മോഹ മുന്തിരി വാറ്റിയ രാവ് എന്ന ഗാനവും അതിലെ നൃത്ത ചുവടുകളും ഏറെ ഹിറ്റായിരുന്നു. സണ്ണി ലിയോണും സംഘവും ആണ് ചിത്രത്തില്‍ തകര്‍പ്പന്‍ നൃത്തം തീര്‍ത്തത്. ഹിറ്റായ ആ ഗാനം ഒന്നുകൂടെ വൈറലാവുകയാണിപ്പോള്‍ പക്ഷെ നൃത്ത ചുവടുകള്‍ തീര്‍ത്തത് സണ്ണിയല്ല പ്രായമായ ഒരു സ്ത്രീയാണ്. പാട്ടിനൊപ്പം സ്ത്രീ ആ ഗാനം പാടുന്നതും വീഡിയോയില്‍ കാണാം.

സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. തന്റെ ഗാനത്തോട് ഇത്രയധികം സ്നേഹം തോന്നുന്നതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/Official.GopiSundar/videos/483544302511186/?permPage=1

Top