ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്.
എതിരാളികള്‍ക്കെതിരെ വിദ്വേഷങ്ങളും ട്രോളുകളും പ്രചരിപ്പിക്കുന്നതിനോട് ആര്‍എസ്എസ് എതിരാണ്. ഇത്തരക്കാരെ ഞങ്ങള്‍ പിന്തുണക്കില്ല.
ട്രോളുകള്‍ ഒരാളുടെ അരയ്ക്കു താഴെ ഇടിയ്ക്കുന്നതുപോലെയാണെന്നും ഡല്‍ഹിയില്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.