mohanlal’s new blog mindfullness

മകാലീന വിഷയങ്ങളില്‍ പ്രതികരിക്കുന്ന തന്നെ വിമര്‍ശിക്കുന്നവര്‍ക്കു നേരെ ബ്ലോഗിലൂടെ മറുപടി കൊടുത്ത് വീണ്ടും മോഹന്‍ലാല്‍ രംഗത്ത്..

ഏതെങ്കിലും പക്ഷത്തേക്ക് ചാഞ്ഞുനിന്നുള്ളവയല്ല തന്റെ പ്രതികരണങ്ങളെന്നും വ്യാഖ്യാനിക്കുന്നവരാണ് അവയെ അങ്ങനെ മാറ്റിത്തീർക്കുന്നതെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.

വിയറ്റ്നാം യുദ്ധത്തിൽ കഷ്ടതകൾ അനുഭവിച്ച എഴുത്തുകാരൻ തിച്ച് നാതിന്റെ ‘അറ്റ് ഹോം ഇന് ദി വേള്ഡ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവത്തിനൊപ്പമാണ് മോഹൻലാൽ അടുത്തകാലത്ത് തന്റെ അഭിപ്രായപ്രകടനങ്ങൾ വിമർശിക്കപ്പെട്ടതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ ബ്ലോഗ്

Top