മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 59 പോയന്റ് നേട്ടത്തോടെ 28582ലും നിഫ്റ്റി 18 പോയന്റ് ഉയര്‍ന്ന് 8794ലുമെത്തി.
ബിഎസ്ഇയിലെ 1193 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 464 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും മാരുതി, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.