നിരോധനത്തിന് ശേഷവും മീശപ്പുലിമലയിലേയ്ക്ക് ട്രക്കിങ് തുടരുന്നു

treking

മധുര: നിരോധനത്തിന് ശേഷവും ട്രക്കിങ് തുടരുന്നതായി പരാതി. കുരങ്ങിണി ദുരന്തത്തിന് ശേഷവും മീശപ്പുലിമലയിലേയ്ക്ക് ട്രക്കിങ് തുടരുന്നു.

കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ട്രക്കിങിന് നേതൃത്വം കൊടുക്കുന്നത്. കൂടാതെ ട്രക്കിങിന് നിരോധനം ഇല്ലെന്നാണ് കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്.

Top