കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ചനിലയിൽ

കൊല്ലം: ഇടക്കുളങ്ങരയിൽ അമ്മയും രണ്ടര വയസ്സുള്ള കുഞ്ഞും മരിച്ചനിലയിൽ. സൂര്യ (35), മകൻ ആദിദേവ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴുത്തറുത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്നാണു സൂചന.

 

Top