മോട്ടോ ജി6 പ്ലസ് സെപ്റ്റംബര്‍ 10ന് ഇന്ത്യയില്‍ അവതരിപ്പിക്കും

മോട്ടോറോളയുടെ മോട്ടോ ജി6 പ്ലസ് സെപ്റ്റംബര്‍ 10ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 2160×1080 പിക്‌സലില്‍ 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,200 എംഎഎച്ചാണ് ബാറ്ററി.

12 എംപി പ്രൈമറി സെന്‍സര്‍, 5 എംപി സെക്കന്‍ഡറി സെന്‍സര്‍ എന്നിങ്ങനെയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയാണുള്ളത്. 8എംപി ഫ്രണ്ട് ക്യാമറയാണ്.

Top