motor vehicle strike on march 30th

bus

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 30 ന് 24 മണിക്കൂര്‍ വാഹനപണിമുടക്ക്.

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ബി എം എസ് പണിമുടക്കില്‍ പങ്കെടുക്കില്ല.

ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ചരക്ക് വാഹനങ്ങള്‍ അനശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹനങ്ങളുടെ പണിമുടക്ക് പ്രഖ്യാപിച്ചിരുിക്കുന്നത്.

Top