റിഷഭ് പന്ത് ഒരിക്കലും ധോണിക്ക് പകരക്കാരനാകില്ലെന്ന് അടുത്ത കാലത്ത് പറഞ്ഞ താരമാണ് ബ്രയാന്‍ ലാറ. അതിനുപിന്നാലെ ധോണിയെ പോലെയാകാന്‍ ഓടുന്ന പന്ത്, ഡൊണാള്‍ഡ് ‘ഡക്ക്’ ആകുമെന്നുള്ള ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ പൂജ്യത്തില്‍ പന്ത് മടങ്ങിയതോടെയാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ വരാന്‍ തുടങ്ങിയത്. ഓരോ തവണ അവസരങ്ങള്‍ ലഭിച്ചിട്ടും പന്തിന് ഉയരാന്‍ കഴിഞ്ഞില്ല. പന്ത് കാരണം മലയാളി താരം സഞ്ജു സാംസണിനെ കളത്തിന് പുറത്തിരിത്തുന്നതും ഈ ട്രോളുകള്‍ക്ക് കാരണമായി.
I think in chase of becoming MS DHONI, he becamed Donald DUCK??♂️?#rishabpant #IndiavsWestIndies pic.twitter.com/c4HNjZe828
— Aliving_corpse (@sansakari69) December 11, 2019
ഇന്ത്യന്‍ ടീമില്‍ ഇടംലഭിച്ചെങ്കിലും സഞ്ജുവിനെ ഒരു കളിയില്‍ പോലും കൊഹ്‌ലി കളത്തിലിറക്കിയില്ല. പകരം പന്ത് നന്നാകുമെന്ന് ഉറച്ചുവിശ്വസിച്ചു.
Had so many expectations from this guy….
Now whenever someone say #RishabhPant ! Me: pic.twitter.com/XT69qeEkwR
— Abheet Gupta (@Abheet235) December 12, 2019
കൊഹ്‌ലിക്ക് പന്തിന്റെ മേലുള്ള വിശ്വാസം കുറച്ചുപോലും നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഏകദിന പരമ്പരക്കുള്ള ടീം തെരഞ്ഞെടുപ്പ്. സഞ്ജുവിന് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും മായങ്ക് അഗര്‍വാളിനാണ് നറുക്ക് വീണത്. വിക്കറ്റിന് പിന്നില്‍ പന്ത് തന്നെയെന്ന് കൊഹ്‌ലി പ്രഖ്യാപിച്ചതോടെ സഞ്ജുവിനെ മനപൂര്‍വം വിളിച്ചുവരുത്തി അപമാനിച്ചുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ പോലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
#rishabhpant pic.twitter.com/jrlF0HxXSB
— Ajay Anil Rupnawar (@AjayRupnawar) December 12, 2019
A great series win ??
But it's high time now.#INDvsWI#RishabhPant #SanjuSamson#ViratKohli #RohitSharma #KLRahul pic.twitter.com/OLH5T5Ln30— Mahir P Parekh (@mahirparekh98) December 12, 2019
Rishab Pant getting out on Duck ? 0. Vikart Kohli – giving him chance to play at 3rd. #RishabhPant pic.twitter.com/Enqr4blqK4
— Karan Sharma (@karanshumour) December 11, 2019