ഹജ്ജ് ക്വാട്ട; മുഹമ്മദ് ബിന്‍ സല്‍മാനുമായി മോദി ചര്‍ച്ച നടത്തി, രണ്ട് ലക്ഷമായി ഉയര്‍ത്താന്‍ ധാരണ

ഒസാക്ക: ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനം. ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഹജ്ജ് ക്വാട്ടയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ധാരണയായത്.

നിലവില്‍ 1.75 ലക്ഷം രൂപയാണ് ഹജ്ജ് ക്വാട്ട. ഫെബ്രുവരിയില്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെയും സല്‍മാന്‍ രാജാവ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

Top