ദേശീയപാതാ വികസന പ്രവൃത്തി; പി എ മുഹമ്മദ് റിയാസ് നേരിൽ പോയി പരിശോധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ദേശീയപാതാ വികസന പ്രവൃത്തിയുടെ പുരോഗതി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരിൽ പോയി പരിശോധിച്ചു. തിരുവനന്തപുരം ജില്ലയിലെ തമിഴ്നാട് അതിർത്തി വരെയുള്ള പ്രധാന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. എല്ലാ കേന്ദ്രങ്ങളിലെയും പ്രശ്ന പരിഹാരവും തുടർന്ന് നടത്തിയ യോഗത്തിലൂടെ മന്ത്രി നിശ്ചയിച്ചു.

Top