കോഴിക്കോട്: മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിക്കുകയും അവരുടെ സ്വര്‍ണം മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി സ്വര്‍ണം വിറ്റ കടയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു.
ഇതേ തുടര്‍ന്ന് മുക്കം സി.ഐ അടക്കമുള്ളവര്‍ നീരീക്ഷണത്തില്‍ പോയി. സി.ഐ ഉള്‍പ്പെടെ അഞ്ചു പോലീസുകാരാണ് നിരീക്ഷണത്തില്‍ പോയത്.