mumbai court ban journalist weared jeans

mubai-high-court

മുംബൈ: ബോംബെ ഹൈക്കോടതിയില്‍ ജീന്‍സ് ധരിച്ചെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്ക്.

ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയവരെ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരാണ് പുറത്താക്കിയത്. ജീന്‍സ് മാന്യമായ വസ്ത്രമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസിന്റെ നടപടി.

സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍നിന്നു വാക്കൗട്ട് നടത്തി.

Top