തിരുവനന്തപുരം: മൂന്നാറിലെ വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭിവിച്ചെന്ന് വി.എം.സുധീരന്‍.
ഹാരിസണ്‍, ടാറ്റ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലും സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.