munnar land cause- state government in suprem court

മൂന്നാര്‍: മുന്നാര്‍ കയ്യേറ്റം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കയ്യേറ്റമൊഴിപ്പിക്കല്‍ നിയമവിരുദ്ധമായിരുന്നെന്ന വിധി റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ആവശ്യപ്പെട്ടു. വി എസ് സര്‍ക്കാരിന്റെ നടപടി ന്യായീകരിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

Top