തിരുവനന്തപുരം: മൂന്നാറിലെ വനംഭൂമി അനധികൃതമായി കയ്യേറിയത് നിയമാനുസൃതമായി ഒഴിപ്പിക്കുമെന്ന് വനം മന്ത്രി കെ രാജു.
വനം ഭൂമി കയ്യേറിയ നിലപാട് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന യോഗത്തില്‍ വനം വകുപ്പിന്റെ നിലപാടറിയിക്കുമെന്നും മന്ത്രി രാജു വ്യക്തമാക്കി.