munnar land issue ramesh chennithala against pinarayi vijayan

remesh chennithala

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞദിവസം മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കാനെത്തിയ ദേവികുളം സബ് കളക്ടറേയും സംഘത്തെയും തടഞ്ഞിരുന്നു.

Top