മൂന്നാറിലെ കയ്യേറ്റ ഭൂമി പതിച്ച് കൊടുക്കാനുള്ള പി.എച്ച് കുര്യന്റെ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

kerala-high-court

കൊച്ചി: മൂന്നാറിലെ കയ്യേറ്റ ഭൂമി പതിച്ച് കൊടുക്കാനുള്ള പി.എച്ച് കുര്യന്റെ ഉത്തരവിന് സ്റ്റേ. ഹൈക്കോടതിയാണ് സ്‌റ്റേ ചെയ്യാന്‍ ഉത്തരവിട്ടത്.

പി.എച്ച് കുര്യന്റെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്. ചീഫ് സെക്രട്ടറിക്കും പി.എച്ച് കുര്യനും കോടതി നോട്ടീസ് അയച്ചു.

Top