തിരുവനന്തപുരം: കെപിസിസി പട്ടികയ്‌ക്കെതിരെ എംഎല്‍എ കെ.മുരളീധരന്‍ രംഗത്ത്.
പട്ടിക അംഗീകരിക്കരുതെന്ന് ഹൈക്കമാന്‍ഡിനോട് മുരളീധരന്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും, പട്ടികയില്‍ മാറ്റം വേണമെന്നും കെ.മുരളീധരന്‍ അറിയിച്ചു.
മാത്രമല്ല, അതിനാല്‍ പട്ടികയിന്മേലുള്ള തുടര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും മുരളീധരന്‍ എംഎല്‍എ വ്യക്തമാക്കി.