കോട്ടയം: ഏറ്റുമാനൂര്‍ കാണക്കാരിക്ക് സമീപമായി വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
വാഴക്കാലയില്‍ ചിന്നമ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 85 വയസായിരുന്നു അവര്‍ക്ക്. തുടര്‍ന്ന് ഇവരുടെ മകന്‍ ബിനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.