തൃശൂര്‍: തൃശൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിയത്.
ചെങ്ങലൂര്‍ സ്വദേശി ജിതുവാണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്നാണ് മരിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് വിരാജ് ഒളിവില്‍ പോയി. ഇയാള്‍ക്കു വേണ്ടിയുള്ള തരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.