മത്സ്യതൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസ്; കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം

murder

മലപ്പുറം: മലപ്പുറത്ത് താനൂരില്‍ മത്സ്യതൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ പൊലീസിനു നല്‍കാത്ത വില്ലേജ് ഓഫീസറുടെ നടപടിയില്‍ പ്രതിഷേധിച്ച് കൊല്ലപ്പെട്ട സവാദിന്റെ ബന്ധുക്കള്‍ ഒഴൂര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ബന്ധുക്കളും നാട്ടുകാരുമെത്തി വില്ലേജ് ഓഫീസ് താഴിട്ടു പൂട്ടുകയായിരുന്നു.

Top